Nov 23, 2023

ആദ്യകാലകുടിയേറ്റ കർഷകൻ നെല്ലിപ്പൊയിൽ മൂത്തേടത്ത് എം. ജെ ചാക്കോ നിര്യാതനായി


കോടഞ്ചേരി: ആദ്യകാലകുടിയേറ്റ കർഷകൻ നെല്ലിപ്പൊയിൽ മൂത്തേടത്ത് എം. ജെ ചാക്കോ( 89) നിര്യാതനായി.



ഭാര്യ :
പരേതയായ മറിയാമ്മ ചാക്കോ (കളപ്പുരയ്ക്കൽ തിരുവമ്പാടി)

മക്കൾ:
മേരി തുഷാരഗിരി, ജോസ് ചെമ്പുകടവ്,സണ്ണി നെല്ലിപ്പൊയിൽ, ജെയിനമ്മ കുപ്പായക്കോട്, ജോൺസൺ പാലയ്ക്കൽ, ആന്റിണി,മോളി,ജോയി, ബാബു

മരുമക്കൾ:
ബെന്നി മൂഞ്ഞാന്നാട്ട് (തുഷാരഗിരി), സെലിൻ അമ്പാട്ട് (കോഴിക്കോട്),ജെസ്സി കിഴക്കരക്കാട്ട് (പാലക്കയം), ടോമി അറുകാക്കൽ (കുപ്പായകോട്),ടാജി കുന്നപ്പള്ളി (മുത്തപ്പൻപുഴ), മിനി മണിമല (കാസർകോട്),ബിന്ദു ചിറയിൽ (വെറ്റിലപ്പാറ), ഷീന കോതോലിൽ (കരുവാരുകുണ്ട്) ,ടിങ്കിൾ പുഞ്ചയിൽ (കുളരാമുട്ടി)


സംസ്ക്കാരം
ഇന്ന് (23/11/2023) വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only