Nov 21, 2023

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെസ്റ്റി ജോസ് നിര്യാതനായി


തിരുവമ്പാടി:പരേതനായ ജോസഫ് മൂക്കിലിക്കാട്ടിൻ്റെ മകനും

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ
ജസ്റ്റി ജോസ് (50) നിര്യാതനായി.


കോടഞ്ചേരി തകരപ്പള്ളിൽ കുടുംബാംഗവും
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമായ
ജാസ്മിൻ ജോർജാണ് ഭാര്യ.

മക്കൾ ഡാമിയൻ,റെൻ.

മാതാവ്: ഗ്രേസി.
(തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക)

സഹോദരങ്ങൾ ഡോ. ബെസ്റ്റി ജോസ്, ട്രസ്റ്റി ജോസ് (യു.എസ്.എ)

മൃതസംസ്കാരം പിന്നീട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only