Dec 19, 2023

ചെറുവാടി പുത്തലത്ത് പാറപ്പുറത്തു കുട്ട്യാലി മാസ്റ്റർ നിര്യാതനായി


ചെറുവാടി പുത്തലത്ത് പാറപ്പുറത്തു കുട്ട്യാലി മാസ്റ്റർ (90) നിര്യാതനായി.


ദീർഘ കാലം ചെറുവാടി GUP സ്കൂൾ പ്രധാന അധ്യപകൻ ആയിരുന്നു . വയനാട് മുട്ടിൽ ഓർഫനേജിൽ മാനേജർ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ - ആമിന .
മക്കൾ - ബച്ചു ചെറുവാടി , സലിം(ആകാശ വാണി ), റസിയ മാവൂർ , സാബിറ ചേന്നമംഗലൂർ.
മരു മക്കൾ - അബ്ദുൽ കരീം മണ്ണിൽ തൊടി മാവൂർ , അഹമ്മദ് കിളിക്കോട് ചേന്നമംഗലൂർ , ഹസീന kC, ശഹറുന്നീസ പൂനൂർ 

മയ്യിത്ത് നിസ്കാരം നാളെ (ബുധൻ-20-12-2023)രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only