Dec 21, 2023

പ്രതിഷേധ പ്രകടനം നടത്തി


മുക്കം:
കെഎസ്‌യു പ്രവർത്തകരെ തല്ലി ചതിച്ചതിൽ മർദ്ദിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി ഇന്ന് നടന്ന തിരുവനന്തപുരം ഡിജിപി ഓഫീസിൽ നടന്ന മാർച്ചിൽ കെഎസ്‌യു പ്രവർത്തകരെ തല്ലി ചതിച്ചതിൽ പ്രതിഷേധിച്ചിട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.. നിഷാദ് നീലേശ്വരം സ്വാഗതം പറഞ്ഞു. കെഎസ്‌യു നിയോജകമണ്ഡലം സെക്രട്ടറി സഫുവാൻ അധ്യക്ഷൻ വഹിച്ചു പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നിഷാദ് വീച്ചി നിർവഹിച്ച.. മുന്തിർ ചേന്നമംഗല്ലൂർ. സിയാദ് മുക്കം. സലീഷ്. ഫായിസ് കെ കെ. ആബിദ് കുമാരനല്ലൂർ. ഷഹാസ്. തശിരിഫ്,ജലീൽ പെരുമ്പടപ്പ്.എന്നിവർ നേതൃത്വം നൽകി. നന്ദി മുക്കം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലെറിൻ റാഹത്ത് നിർവഹിച്ചു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only