Dec 2, 2023

പ്രവാസി കോൺഗ്രസ് തിരുവമ്പാടി അസംബ്ലി പ്രസിഡന്റായി ലൈജു അരീപ്പറമ്പിൽ നെ തെരഞ്ഞെടുത്തു


തിരുവമ്പാടി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവമ്പാടി അസംബ്ലി പ്രസിഡന്റായി ലൈജു അരീപ്പറമ്പിൽ നെ തിരഞ്ഞെടുത്തതായി പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബാബു

കരിപ്പാല അറിയിച്ചു.         

തിരുവമ്പാടി അസംബ്ലി സേവാദൾ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് അസംബ്ലി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിരവധി കർഷക സംഘടനകളുടെ ഭാരവാഹിയും, സിനിമ,സീരിയൽ അഭിനേതാവുമാണ് കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിയായ ലൈജു അരീപ്പറമ്പിൽ.


ബാബു കരിപ്പാല
94479 32431

 പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only