Dec 29, 2023

കോടഞ്ചേരി ലേബർ കോൺട്രാക്റ്റ് കോ കോർപ്പറേറ്റിവ് സൊസൈറ്റി വാർഷിക പൊതുയോഗം


കോടഞ്ചേരി :കോടഞ്ചേരി ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം പുലിക്കയം ഓഫീസിൽ വച്ച് നടത്തി.


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വിജി റിപ്പോർട്ട് അവതരിപ്പിച്ചു.

2024-2025 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വർഗീസ് ചക്കാലയിൽ, ബിജി തുരുത്തേൽ, റോയ് കളത്തൂർ,രാധ സുദർശനൻ,ശാന്ത തുടങ്ങിയവർ പ്രസംഗിച്ചു.

*

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only