Dec 18, 2023

വ്യാപാരി പ്രധിനിധി കളുടെ യോഗം ചേർന്നു


മുക്കം. മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വ്യാപാരി പ്രതിനിധികളുടെ യോഗം ചേർന്നു എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ജൈവ മാലിന്യത്തിനും അജൈവമാലിന്യത്തിനും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുവാനും ഹരിത കർമ്മ സേന അംഗങ്ങൾക്ക് നിർബന്ധമായും യൂസർ ഫീ കൊടുക്കുവാനും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്. വി പി സ്മിത.ആമിന എടത്തിൽ. കുഞ്ഞാലി മമ്പാട്ട്. സുനിത രാജൻ. റുഖ്യാറഹീം.ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അഷ്‌റഫ്‌ .പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിയ റഹ്മാൻ.ബാബു ചെമ്പറ്റ.റസാഖ് ആനയാംകുന്ന്. സുബ്രഹ്മണ്യൻ. മുഹമ്മദ്‌ കാരമൂല. ശങ്കരൻ നെല്ലിക്കാപറമ്പ്. മൂസ്സ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only