Dec 19, 2023

തേക്കുംകുറ്റി ഉള്ളാട്ടിൽ അന്നമ്മ നിര്യാതയായി


മുക്കം : തേക്കുംകുറ്റി സണ്ണിപ്പടി  ഉള്ളാട്ടിൽ പരേതനായ ഫ്രാൻ‌സിസിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ (91)നിര്യാതയായി



തിരുവമ്പാടി തൊട്ടുമണ്ണിൽ കുടുംബാംഗമാണ് പരേത.

മക്കൾ: മേരി, എൽസി, ത്രേസ്യാമ്മ, ജോസ്, സൂസൻ, ജോൺ (വിൽ‌സൺ), മിനി.

മരുമക്കൾ: മാത്യു പ്ലാത്തോട്ടത്തിൽ (മരഞ്ചാട്ടി), പോൾ വാളാക്കുളത്തിൽ (തോട്ടുമുക്കം), ജോർജ് തറപ്പേൽ (കൂടരഞ്ഞി), മിനി മഴുവഞ്ചേരി (ആനക്കാംപൊയിൽ), പരേതനായ ബാബു കോക്കാപ്പിള്ളിൽ (തോട്ടുമുക്കം), മോളി എലിവാലുങ്കൽ (ചെമ്പുകടവ്), ജോസ് നിലവൂർ (പുല്ലൂരാംപാറ).

സംസ്കാരം ഇന്ന് (19-12-2023-ചൊവ്വ) വൈകുന്നേരം 04:00മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമാ മാതാ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only