കോടഞ്ചേരി: പേരാമ്പ്രയിൽ വെച്ചു നടന്ന റവന്യൂ ജില്ലാ കലോൽസവത്തിലും കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിന് മികച്ച വിജയം. താമരശ്ശേരി ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സംസ്കൃതോൽസവത്തിൽ സ്കൂൾ ജില്ലയിൽ മൂന്നാം സ്ഥാനം നേടി. കൂടാതെ ഒപ്പന, കഥാപ്രസംഗം, ഹിന്ദി പദ്യം എന്നീ ജനറൽ ഇനങ്ങളിൽ എ ഗ്രേഡും കരസ്ഥമാക്കി.
Post a Comment