Dec 9, 2023

ഇരുവഴിഞ്ഞിപുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേകുറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13) ആണ് മരിച്ചത്.

 .
ഇരുവഴിഞ്ഞിപുഴയിൽ കല്പുഴായി കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൂന്നു മണിയോടെ ആയിരുന്നു അപകടം.

 

അമ്മ : സുനി ഷിന്റോ

സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ .


മൃതദേഹം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only