Jan 30, 2024

പച്ചക്കറി തൈകൾ വിതരണം ചെയ്തു


മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ കുമാരനെല്ലൂരിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. ടി കെ സുധീരൻ. കെ പി സുബ്രഹ്മണ്യൻ. സുലൈമാൻ കലകൊമ്പൻ.അലി ആവുഞ്ഞിപ്പുറം . രവി അത്താഴക്കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only