Jan 2, 2024

മാതിരംപള്ളി മേരി ചെറിയാൻ നിര്യാതയായി


തേക്കുംകുറ്റി :തോട്ടക്കാട് മാതിരംപള്ളി ചെറിയാന്റെ ഭാര്യ മേരി (79 ) നിര്യാതയായി



കോടഞ്ചേരി, മുറംപാത്തി കുളങ്ങരത്തൊട്ടിയിൽ കുടുംബാംഗമാണ് പരേത

 
 മക്കൾ :
സിസ്റ്റർ ജെയ്ൻ (കാർമൽ കോൺവെൻറ്, മുക്കം), ഷാജു ചെറിയാൻ, വിജിമോൾ, ഫാദർ അജി ചെറിയാൻ (MSFS, ആസാം), സിന്ധു മോൾ, ബിന്ദു മോൾ

 മരുമക്കൾ :
ദീപ ഒറ്റപ്ലാക്കൽ കൂരാച്ചുണ്ട്, ബൈന ജോർജ് വട്ടക്കര ചേവായൂർ
സംസ്കാരം :

നാളെ (03-01-24 ബുധനാഴ്ച )രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച്, തേക്കും കുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only