Jan 8, 2024

പുസ്തക ചർച്ച സംഘടിപ്പിച്ചു


മുക്കം:ഐഡിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ മുക്കം എസ്.കെ സ്മൃതിമന്ദിരത്തിൽ വച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. വളർന്നു വരുന്ന കഥാകാരി ജംഷീറ മറിയത്തിന്റെ 'കൊമ്മ' എന്ന കഥാസമാഹാരമാണ് ചർച്ച ചെയ്യപ്പെട്ടത്. സജീവമായ ചർച്ചക്ക് മുക്കം വിജയൻ മാസ്റ്റർ തുടക്കം കുറിച്ചു. ഐഡിയൽ ലൈബ്രറി പ്രസിഡന്റ് എ.കെ സിദ്ധിഖ് ചർച്ച നിയന്ത്രിച്ചു. സലാം കാരംമൂല, ബി. ആലിഹസ്സൻ , എ.എം ജമീല, ഉമശ്രീ കിഴക്കുമ്പാട്ട്, ഡോ. ജാൻസി ജോസ് , റോയ്. ടി.ഓണാട്ട് , ശ്രീദേവി സദാശിവൻ, നജ്മ ഇക്ബാൽ തുടങ്ങി ഏറെ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only