Jan 3, 2024

കക്കാട് നാരങ്ങാളി ആലികുട്ടി നിര്യാതനായി


മുക്കം: കക്കാട് നാരങ്ങാളി ആലികുട്ടി(74) നിര്യാതനായി



മക്കൾ : ഷൈജൽ,ഷാഹിന,സാജിദ,സാബിറ.
മരുമക്കൾ :
ഷബീബ കാവനൂർ, മുഹാജിർ തിരുവമ്പാടി, അൻവർ കീഴുപറമ്പ്, സഹോദരങ്ങൾ:
ബഷീർ നെല്ലിക്കാപറമ്പ്, ആയിഷ സർക്കാർപറമ്പ്, സുബൈദ കൊത്തനാപറമ്പ്, പാത്തുമ്മ ചേന്ദമംഗല്ലൂർ.
യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.മുഹമ്മദ്‌ ദിഷാൽ സഹോദരി പുത്രനാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only