തോട്ടുമുക്കം:വെറ്റിലപ്പാറ വൈ.എം.സി.എ യുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 28/01/2024 ഞായറാഴ്ച തോട്ടുമുക്കത്തുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബാഡ്മിൻ്റൻ ടൂർണമെൻ്റ് ,ബഹു: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ദീ വ്യ ഷിബു ഉത്ഘാടനം ചെയ്തു.. ക്യാഷ് പ്രൈസും ട്രോഫിയും ഉൾപ്പെടുത്തിയുള്ള ആവേശകരമായ ടൂർണമെൻ്റിന്
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 19- ഓളം ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ,YMCA പ്രസിഡൻ്റ് ശ്രി. PM കുര്യാച്ചൻ, സിക്രട്ടറി ജോസ് എബ്രാഹം ,പ്രോഗ്രാം കൊ ഓർഡിനേറ്റർ ശ്രി. ബെന്നി പോൾ എന്നിവർ ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു.
Post a Comment