മുക്കം: മുക്കം അഭിലാഷ്, റോസ് ,കോഴിക്കോട് കോർ നേഷൻ തിയറ്റർ അടക്കം എട്ടോളം തിയറ്ററുകളുടെ ഉടമയായ കിഴുക്കാരകാട്ട് കെ.ഒ ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) അപകടത്തിൽ മരണപ്പെട്ടു.
ചങ്ങരംകുളത്ത് സുഹൃത്തിൻ്റെ തിയറ്ററിൽ പോയതായിരുന്നു. അവിടെ വെച്ച് കാൽ വഴുതിവീണ് തല നിലത്തടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. .മൃതദേഹം ഉച്ചകഴിഞ്ഞ് മുക്കത്ത് എത്തിക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം..
Post a Comment