Feb 25, 2024

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 9 പേർക്ക് പരുക്കേറ്റു


മലപ്പുറം : കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവർ അടക്കം പേർക്ക് പരുക്കേറ്റു, ആരുടെയും പരിക്ക് ഗുരുതരമല്ല ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.കൊണ്ടോട്ടി ബസ്സ്റ്റാൻഡ് സ്റ്റാർ ജംഗ്ഷന് സമീപമാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസ് ഡിവൈൻഡറിൽ കയറിയാണ് അപകടം ഉണ്ടായത്.കുറച്ച് യാത്രക്കാർ മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നുളളും.ആരുടെയും പരിക്ക് ഗുരുതരമല്ല പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only