ജമ്മുകശ്മീരിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി. കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയന്‍വരെയാണ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ സഞ്ചരിച്ചത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
എണ്‍പത് കിലോമീറ്ററോളമാണ് ട്രെയിന്‍ സഞ്ചരിച്ചത്. മുഖേരിയനിലെ ഉച്ചി ബാസിയിലെത്തിപ്പോഴാണ് ട്രെയിന്‍ നിര്‍ത്താനായത്.
Post a Comment