തിരുവമ്പാടി : കേരള പോലീസിൽ സബ് ഇൻസ്പക്ടറായി വിരമിച്ച പാലക്കടവ് പുതുപ്പറമ്പിൽ പി.വി. മാത്യു (87) നിര്യാതനായി. കോടഞ്ചേരി, മുക്കം, കൂരാച്ചുണ്ട് , സുൽത്താൻ ബത്തേരി, വൈത്തിരി, കോതമംഗലം, പോത്താനിക്കാട്, താമരശ്ശേരി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചു. തിരുവല്ല കാരയ്ക്കൽ പനവേലിൽ കുടുംബാംഗം റോസമ്മയാണ് ഭാര്യ . മക്കൾ - ബിജു മാത്യു , മോളി, ജോളി, ഡോളി . മരുമക്കൾ - ലൂസി കൊച്ചുപുരയ്ക്കൽ കൂടരഞ്ഞി, തങ്കച്ചൻ മൈലപറമ്പിൽ - പുല്ലൂരാംപാറ, ജെയിംസ് കിഴക്കുംകര - മുണ്ടൂര് , ജിജി കാരക്കാട്ട് -പുന്നയ്ക്കൽ '
സംസ്കാരം വ്യാഴാഴ്ച്ച(29-022024) രാവിലെ 9ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ .
Post a Comment