Feb 27, 2024

ചെമ്പുകടവ് മുളഞ്ഞിനാനിയിൽ, ചാക്കോ നിര്യാതനായി


കോടഞ്ചേരി :ചെമ്പുകടവ് 

മുളഞ്ഞിനാനിയിൽ,ചാക്കോ   (കുഞ്ഞേട്ടൻ, ) ( 85) നിര്യാതനായി.
ഭാര്യ - പരേതയായ ഏലിയാമ്മ, മേച്ചേരിയിൽ കുടുംബാംഗം.

മക്കൾ - വൽസ, മോളി, സണ്ണി, ജോസുകുട്ടി.


മരുമക്കൾ - ബാബു പോക്കുഴിയിൽ ആനക്കാം പോയിൽ, ജേക്കബ് തറയിൽ തിരുവമ്പാടി, ജിജി വെള്ളിയേപ്പിള്ളിയിൽ കൂമ്പാറ, ബിന്ദു മലേക്കുട്ടിയിൽ വടുവൻചാൽ.



സംസ്കാരം - നാളെ  (28-02-2024) സെൻ്റ് ജോർജ് ചർച്ച് ചെമ്പുകടവ്, ബുധനാഴ്ച 4 മണിക്ക്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only