താമരശ്ശേരി:മൂന്ന് വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി താരമായി മാറിയിരിക്കുകയാണ് പുതുപ്പാടി സ്വദേശി മുഹമ്മദ് അബാൻ സിപി ലാപ്ടോപ്പ് സ്ക്രീനിൽ നോക്കി 2.26 മിനിറ്റിനുള്ളിൽ 100 കാറുകളെ തിരിച്ചറിഞ്ഞ് അവയുടെ പേര് കൃത്യമായി പറഞ്ഞാണ് കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. കൈതപ്പൊയിൽ സ്വദേശി
ചന്ദന പുറത്ത് മുഹമ്മദ് ഫൈസലിന്റെയും ഭാര്യ ജസ്ന പർവീന്റെയും മകനാണ് മുഹമ്മദ് അബാൻ...
Post a Comment