തിരുവമ്പാടി : ആനക്കാംപൊയിൽ പുതുപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (79) നിര്യാതയായി.
മക്കൾ: റീന, ബീന, ലീന.
മരുമക്കൾ: വർഗീസ് കുന്നുംപുറത്ത്, ജോസഫ് കല്ലമ്മാക്കൽ, ടോമി പള്ളിത്താഴത്ത്.
സംസ്കാരം നാളെ (19-02-2024-തിങ്കൾ) രാവിലെ 09:00-മണിക്ക് മുണ്ടൂരിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിന്റ് മേരീസ് പള്ളിയിൽ.
Post a Comment