Feb 4, 2024

കോഴിക്കോട് കാരശ്ശേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു


മുക്കം: റോഡരികില്‍ സ്ഫോടക വസ്തുക്കള്‍; കണ്ടെത്തിയത് എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകള്‍


 റോഡരികില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശേരി വലിയപറമ്പ്- തൊണ്ടയില്‍ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.

എട്ട് പെട്ടികളിലാക്കിയ നിലയിലായിരുന്നു. 

800ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കെണ്ടെത്തിയത്. പാറമടയിലേക്ക് എത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇതെന്നാണ് നിഗമനം. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only