Feb 4, 2024

മുക്കം.വലിയപറമ്പ്: മുക്കോൻ തൊടിക എംഡി.ഉണ്ണിമായിൻ സാഹിബ് മരണപ്പെട്ടു


 മുക്കം; വലിയപറമ്പ് താമസിക്കുന്ന മുക്കോൻ തൊടിക എം.ഡി. ഉണ്ണിമായിൻ സാഹിബ് (96) മരണപ്പെട്ടു.



മക്കൾ - എം.ടി. അബ്ദുൾ ഖാദർ മാസ്റ്റർ , മുഹമ്മദ് സർ വെയർ , സുബൈർ , നാസർ (കുവൈറ്റ്) ഷാജി (കേരളാ ഹോട്ടൽ )

മയ്യിത്ത് നിസ്കാരം
(05- 02-2024-തിങ്കളാഴ്ച) രാവിലെ 9:00- മണിക്ക് വലിയപറമ്പ് ജുമാമസ്ജിദിൽ,

ഖബറടക്കം 09:30- ന്
കക്കാട് കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only