കോഴിക്കോട് ഇ ഐ &ഐ ബി അസി: എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെത്തുടർന്ന് താമരശ്ശേരി റേഞ്ച് ടീം
കരിഞ്ചോല മലയിൽ നടത്തിയ വ്യാപകമായ റെയിഡിൽ രണ്ടു ബാരലുകളിലായി സൂക്ഷിച്ച 400 ലിറ്റർ വാഷും വാറ്റ് സെറ്റും ഗ്യാസ് അടുപ്പും കണ്ടെടുത്ത കേസ് ആക്കി. പ്രിവൻ്റീവ് ഓഫീസർ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഇഒ ദിനോബ് ഡ്രൈവർ ഷി തിൻ എന്നിവർ പങ്കെടുത്തു.
Post a Comment