Feb 16, 2024

വല്ലത്തായിപാറ PD മുഹമ്മദ് മകൻ റിഷാദ് മരണപ്പെട്ടു


മുക്കം: വല്ലത്തായിപാറ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പറമ്പിൽ തൊടി PD മുഹമ്മദ് മകൻ റിഷാദ് മരണപ്പെട്ടു


(29) വയസ്സായിരുന്നു

റിഷാദ് മുക്കം KMCT ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്.


മാതാവ് - നജ്മ (മഞ്ചേരി)

ഭാര്യ - മുഹ്സിന (കൊണ്ടോട്ടി -കളിയാട്ട് മുക്ക് )

സഹോദരങ്ങൾ -
റിസ് വാന, റിൻഷ പർവ്വിൺ,

സഹോദരി ഭർത്താവ് -
ഷാനവാസ് (മടവൂർമുക്ക് )


മയ്യിത്ത് നിസ്കാരം ഇന്ന് (16-02-2024- വെള്ളിയാഴ്ച) വൈകിട്ട് 03: 30-ന് വല്ലത്തായി പാറ ജുമാ മസ്ജിദിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only