Feb 18, 2024

കക്കാടംപൊയിൽ S വളവിന് സമീപത്തു ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു



കക്കാടംപൊയിൽ S വളവിന് സമീപത്തു ഓടിക്കൊണ്ടിരിക്കുന്ന DUSTER കാറിനു തീ പിടിച്ചു. ആർക്കും പരിക്കുകൾ ഇല്ല . കാർ പൂർണ്ണമായി കത്തി നശിച്ചു. 


HTലൈനിനു ചുവട്ടിലായതിനാൽ ഫയർഫോഴ്സിന് സൗകര്യത്തിന് ലൈൻ ഓഫ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only