കൂടരഞ്ഞി പഞ്ചായത്തിലെ വാർഡ് ഏഴിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് ഉത്ഘാടനം ചെയ്ത്
ഡിവിഷൻ മെമ്പർ ഹെലൻ ഫ്രാൻസിസ് അധ്യക്ഷയായി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ മുഖ്യതിഥി ആയി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ബാബു മൂട്ടോളി, മോളി തോമസ്, ജോസഫ് പാലക്കൽ, മാത്യു പാലക്കാത്തടം നർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment