തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി.16,17, ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന പിങ്ക്(PHH) കർഡുകളുടെ മസ്റ്ററിങ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു.മഞ്ഞ(AAY) കാർഡുകളുടെ മസ്റ്ററിങ് ഇന്ന് റേഷൻ കടയിൽ വെച്ച് നടത്തുന്നതാണ്റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു.
Post a Comment