വാർഷികാഘോഷം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ദിവ്യ ആദ്യക്ഷതവയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ മുഖ്യതിഥിയായി
കോഴിക്കോട് ജില്ലയിലെ ആദ്യ ഹരിത വിദ്യാലയത്തിനുള്ള അവർഡ് കിട്ടിയ സ്‌കൂളിനെ MLA അഭിനന്ദിക്കുകയും പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡണ്ട് സുനിത രാജനിൽ നിന്നും HM ഏറ്റുവാങ്ങി.
പ്രശസ്ത ഗായികയും നാടൻപാട്ട് കലാകാരിയുമായ അഞ്ജു ജോൺ വിശിഷ്ടാതിഥിയുമായി പങ്കെടുത്തു.
സാംസ്കാരിക സമ്മേളത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ഹെഡ് മാസ്റ്റർ ബോബി ജോസഫ് സ്വാഗതം പറഞ്ഞു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ ഉം വാർഡ് മെമ്പറുമായ ശാന്തദേവി മൂത്തേടത് ബ്ലോക് മെമ്പർ രജിത മൂത്തേടത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ കരോട്ടിൽ,ശ്രുതി കമ്പളത്ത്,
ജബ്ബാർ ടി പി,പി എൻ അജയൻ,രാജേഷ് എ,ജെസ്സി മോൾ,ഫിസ മറിയം സുനിത ക,രസ്ന കെ എന്നിവരും പങ്കെടുത്തു
Post a Comment