മുക്കൂട്ടുതറ തടിക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: പരേതനായ ജോസ്,ടോമി ( INTUC തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ),ബിജു,സിനി, സിമി
മരുമക്കൾ:സിലി (എരുമേലി),ലിസ്സി ഓത്തിക്കൽ(കൂരോട്ടുപാറ), റിജിൽ ഐക്കനാമഠത്തിൽ (കേണിച്ചിറ),ജോസഫ് ചക്കിട്ടമുറിയിൽ (ആനക്കാംപൊയിൽ).
സംസ്കാരം: ഇന്ന് (09/03/2024 ശെനി) വൈകുന്നേരം 5 മണിക്ക് നൂറാംതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Post a Comment