കോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
മുക്കം വല്ലത്തായ്പാറ പരതയിൽ താമസിക്കുന്ന കോളോറമ്മൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ഇഷാൻ (20) വയസ്സ് ആണ് മരണപ്പെട്ടത്
മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റി.
രാവിലെ 6:45 -ന് പന്ത്രണ്ടാം മൈലിലാണ് അപകടം.
Post a Comment