Apr 1, 2024

തേക്കുംകുറ്റി പൊടുവണ്ണിക്കൽ മഹേഷ് നിര്യാതനായി


മുക്കം:തേക്കുംകുറ്റി പൊടുവണ്ണിക്കൽപരേതനായമധുവിന്റെ മകൻ മഹേഷ് (37)നിര്യാതനായി

അമ്മ: കാഞ്ചന
സഹോദരൻ:രാകേഷ്
ഭാര്യ: റിൻസി

സംസ്കാരം ': ഇന്ന് (01-04-2024)
മൃതദേഹം ഉച്ചയ്ക്ക് രണ്ടുമണിക്ക് തേക്കും കുറ്റി കപ്പാല വീട്ടിൽ എത്തിക്കും തുടർന്ന് വൈകിട്ട് 4:00 മണിക്ക് കാരശ്ശേരി ഓടത്തെരുവ് പൊതുശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only