കോടഞ്ചേരി :
കണ്ണോത്ത് എൽ ഡി എഫ് മേഖല റാലിയിൽ നൂറാംതോട്ടിൽ ആനി രാജയ്ക്ക് സ്വീകരണ നൽകിയ യോഗത്തിൽ എൽ ഡി എഫ് കണ്ണോത്ത് മേഖല സെക്രട്ടറി കെ.എം ജോസഫ് സ്വാഗതം പറഞ്ഞു. നാസർ അധ്യക്ഷത വഹിച്ചു.
സുബ്രണ്യൻ നന്ദി പറഞ്ഞു.
നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി, റാലിയ്ക്ക് ജോൺ മാഷ്, പി.പി കുര്യൻ, ബിന്ദു , രജനി, ലിൻസ് വർഗ്ഗീസ്, സോമൻ, സുധീഷ്, മോഹനൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരയ റീന, റോസിലി എന്നിവർ നേതൃത്വം നൽകി.
Post a Comment