ഓഫീസ് യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി പ്രസിഡണ്ട് ഷിംജി വാരിയം കണ്ടി അദ്ധ്യത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സി.ടി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സുന്ദരൻ ചെറുവാടി, സുകൃതി ചെറമണ്ണിൽ, രാജൻ കക്കിരിയാട്ട് ബാബു തെക്കേടത്ത്, ആനന്ദൻ പാലക്കൽ എന്നിവർ സംസാരിച്ചു. രമേശൻ സ്വാഗതവും നന്ദൻ നെല്ലിക്കാപറമ്പ് നന്ദിയും രേഖപ്പെടുത്തി.
Post a Comment