Apr 11, 2024

സ്കൂട്ടറിൽ എത്തിയ ആൾ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു.


മുക്കം; സ്കൂട്ടറിൽ എത്തിയ ആൾ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു.


താഴെ തിരുവമ്പാടി എസ്റ്റേറ്റ് ഗേറ്റ് മുക്കം റോഡിൽ മുതിയോട്ടുമ്മലിൽ വെച്ചാണ് tvs സ്കൂട്ടറിൽ വന്ന ആൾ ആണ് ഇന്നലെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.

തിരുവമ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only