Apr 27, 2024

തിരുവമ്പാടി കല്ലുരുട്ടിയിൽ കാർ അപകടത്തിൽ പെട്ടു


തിരുവമ്പാടി : ഓമശ്ശേരി തിരുവമ്പാടി റോഡിൽ സഹകരണ ബാങ്കിന്റെ സമീപം 

കാർ പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
പുല്ലൂരാംപാറയിലേക്ക് പോവുകയായിരുന്ന കട്ടിപ്പാറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ആർക്കും പരിക്കില്ല.
ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only