Apr 26, 2024

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി.


താമരശ്ശേരി: കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണു എന്ന യുവാവിനേയും ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിന കത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only