Apr 28, 2024

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു


കോടഞ്ചേരി:തെങ്ങ് കയറ്റ തൊഴിലാളിയായ മൈക്കാവിലെ മാനാംകുന്ന് ശ്രീധരൻ (59) തെങ്ങിൽ നിന്ന് വീണു മരിച്ചു.


രാവിലെ ദുർഗ നഗറിലെ  കൃഷിയിടത്തിലെ തെങ്ങിൽ നിന്നാണ് വീണത്. ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യ: ലീല.

മകൻ: ശ്രീജിത്ത്.

Updating

........

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only