Apr 22, 2024

മറിയക്കുട്ടി വാക്കയിൽ നിര്യാതയായി


മുക്കം: കുറ്റിപ്പാലക്കൽ വാക്കയിൽ മറിയക്കുട്ടി (86) നിര്യാതയായി.  ഭർത്താവ് : പരേതനായ ആൻ്റണി വാക്കയിൽ. മക്കൾ : ജോൺ, ആഗസ്തി (ബേബിതെക്കുംകുറ്റി), ലാലി . മരുമക്കൾ : ലിസി , സോളി , ബാബു .

സംസ്കാരം : ഇന്ന് (22-04-2024) വെെകിട്ട് 4ന് ഫാത്തിമ മാതാ ചർച്ച് തേക്കുംകുറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only