തിരുവമ്പാടി : നാളെ
29/04/2024 തിങ്കൾ മുതൽ പ്രവർത്തി തീരുന്നത് വരെ ഇരുമ്പകം മുതൽ കാളിയാമ്പുഴ വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിക്കുന്നു..
വാഹനങ്ങൾ ഇരുമ്പകം - -തുമ്പച്ചാൽ - കാളിയാമ്പുഴ വഴി പോകേണ്ടതാണന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Whatsapp Button works on Mobile Device only
Post a Comment