Apr 26, 2024

കക്കാടംപൊയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു


കക്കാടംപൊയിൽ: തേനരുവിക്ക് സമീപമാണ് ഡസ്റ്റർ കാർ കത്തി നശിച്ചത് കാറിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പുകയിറങ്ങുന്നത് കണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുവാൻ സാധിച്ചതിനാൽ യാത്രക്കാർക്ക് ആർക്കും അപകടമില്ല




തേനരുവി പാപ്പച്ചൻ എന്ന ആളുടെ ആണ് കത്തി നശിച്ച കാർ



ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only