May 25, 2024

മാലിന്യ മുക്ത മഴക്കാലം" പ്രവർത്തനങ്ങളുമായിവിഎംഎച്ച്എംഎസ് ആനയാംകുന്ന് എസ് എൻഎസ്എസ് വളണ്ടിയേഴ്സ്.

'
മുക്കം:

ആനയാംകുന്ന് :  2024-25 അദ്ധ്യയന വർഷത്തിന് മുന്നോടിയായി "മാലിന്യമുക്ത മഴക്കാലം -Healthy Monsoon"-മഴക്കാല പൂർവശുചീകരണ ക്യാമ്പയിൻ നടത്തി വി എം എച് എം എച് എസ്  എസ് ആനയാംകുന്ന്.സ്കൂൾ പി ടി എ, ഹരിത കർമ്മ സേന, പ്രോഗ്രാം ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.ഹരിത കർമ്മ സേനയുടെ സഹായത്തോടെ എല്ലാ വോളന്റീർമാരും ക്ലാസ്സ്‌ മുറികളും പരിസരവും ശുചിയാക്കി.ഒപ്പം മഴക്കാലത്തെ കൊതുകുജന്യ രോഗങ്ങൾക്കെതിരെ വോളന്റീർമാർക്കും പരിസര പ്രദേശങ്ങളിലും ജാഗ്രത നൽകി. വേനൽ കാലത്ത് പക്ഷികൾക്ക് ഒരുക്കി വെച്ചിരുന്ന തണ്ണീർ തടങ്ങളും വെള്ളം തങ്ങി നില്കാൻ ഇടയുള്ള മറ്റിടങ്ങളും വൃത്തിയാക്കി മഴക്കാലത്തേയും വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യാൻ വോളന്റീർസ് സ്കൂൾ ക്യാമ്പസ്സിനെ തയ്യാറാക്കി.

TEAM NSS 
UNIT 22
VMHM HSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only