May 26, 2024

പുല്ലൂരാംപാറ: കാരക്കാട്ട് രാജൻ തോമസ് നിര്യാതനായി


തിരുവമ്പാടി (കോഴിക്കോട് ): പുല്ലൂരാംപാറയിലെ മുൻ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന കാരക്കാട്ട് രാജൻ തോമസ് (രാജു) (66) നിര്യാതനായി




ഭാര്യ - റോസമ്മ പൊന്നാങ്കയം കുന്നേൽ കുടുംബാംഗം.

മക്കൾ - ഡോ. പ്രവീൺ (മറീന ഹോസ്പിറ്റൽ-അമ്പലവയൽ), നവീൻ (കാരക്കാട്ട് ട്രേഡേഴ്‌സ്-വടപുറം), ബിബിൻ (ദുബായ് ).

മരുമക്കൾ - ഡോ. ടിന്റു പുന്നക്കാപടവിൽ (മറീന ഹോസ്പിറ്റൽ-അമ്പലവയൽ), ദിവ്യ മണ്ണുകുശുമ്പിൽ (ആനക്കാംപൊയിൽ- ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ - കൂമ്പാറ), സൗമ്യ നടുവത്ത് (മരഞ്ചാട്ടി-ദുബായ്).
സംസ്ക്കാരം - നാളെ (27-05-2024-തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only