കിണർ നന്നാക്കാൻ
കിണറ്റിലിറങ്ങിയ അബൂബക്കർ പീച്ചാം പൊയിൽ എന്ന യുവാവിന്
ശ്വാസതടസം ഉണ്ടായതിനെ
തുടർന്ന് പെട്ടെന്ന് വാർഡ്മെമ്പർ
മുക്കം ഫയർഫോയ്സിനെ അറിയിക്കുകയും പെട്ടെന്ന്
തന്നെ എത്തുകയും യുവാവിനെ കരക്ക് കയറ്റുകയും ചെയ്തു മുക്കം ഫയർ ഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിന്ന്
നാട്ടുകാരും വാർഡ് മെമ്പറും
നന്ദി അറിയിച്ചു
Post a Comment