May 6, 2024

വലിയകൊല്ലി പ്ലാക്കിൽ ഏലിയാമ്മ മാത്യു അന്തരിച്ചു.


കോടഞ്ചേരി :വലിയകൊല്ലി പ്ലാക്കിൽ ഏലിയാമ്മ മാത്യു (82) അന്തരിച്ചു.



മക്കൾ: തങ്കച്ചൻ, സജി, ഷിജ.

മരുമക്കൾ: ലിസി മാമൂട്ടിൽ (സൗദി അറേബ്യ), ബിന്ദു വെള്ളിയാംപള്ളിൽ (യു കെ), തമ്പി ചാഞ്ഞപ്ലാക്കൽ (കുവൈറ്റ്).


സംസ്കാരം ഇന്ന് (06-05-2024-തിങ്കൾ) വൈകുന്നേരം 03:00-ന് മൈക്കാവിലുള്ള മകളുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറമ്പാത്തി സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only