May 17, 2024

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം - ഹെൽപ് ഡെസ്ക് സംവിധാനം ആരംഭിച്ചു


കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് അഡ്മിഷൻ പ്രകിയ സുഗമമാക്കുന്നതിനായി ഹെല്പ് ഡസ്ക് സംവിധാനം രൂപീകരിച്ചു.


പത്താംക്ലാസ് പരീക്ഷ പാസായ വിദ്യാർഥികൾക്ക് പ്ലസ് വണ്ണിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കും സംശയങ്ങൾക്കും ഓൺലൈൻ അപ്ലിക്കേഷൻ നടപടിക്രമങ്ങളുമായി മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.പ്ലസ് വൺ - സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് കോഴ്സുകളിലേക്ക്
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് പ്രിൻസിപ്പൽ പ്രത്യേകം അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only