May 17, 2024

മരംഞ്ചാട്ടി അഞ്ഞിലിമുട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി


മരംഞ്ചാട്ടി: മാങ്കയം പരേതനായ അഞ്ഞിലിമുട്ടിൽ തങ്കപ്പൻ ആശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (88) നിര്യാതയായി.

മക്കൾ.സുകുമാരൻ, ബാബു, ശശി, ഷാജി, ബിനോയ്‌, മനോജ്‌, സുഭാവതി, പുഷ്പ.



സംസ്കാര ചടങ്ങുകൾ നാളെ (18/05/2024) ഉച്ച കഴിഞ്ഞു 2 മണിക്ക് സ്വവസതിയിൽ ആരംഭിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only