നവകേരള സദസ്സിന് ഉപയോഗിച്ച ബസ് കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ പ്രീമിയം ലക്ഷ്വറി എ.സി സർവീസ് ആയി മെയ് 5 ഞായറാഴ്ച്ച മുതൽ ഓടിത്തുടങ്ങുന്നു.
കോഴിക്കോട്-താമരശ്ശേരി - സുൽത്താൻബത്തേരി-ബാംഗ്ലൂർ റൂട്ടിലാണ് ഓടി തുടങ്ങുക.
ട്രിപ്പ്_കോഡ്:#0400KKDBNG
സ്റ്റോപ്പുകൾ
1) താമരശ്ശേരി
2) കൽപറ്റ
3) സുൽത്താൻബത്തേരി
4) മൈസൂർ
5) ബാംഗ്ലൂർ
സമയക്രമം:
🔹04:00 AM കോഴിക്കോട്
🔹04:30AM താമരശ്ശേരി
🔹05:30AM കൽപ്പറ്റ
🔹06:35AM സുൽത്താൻബത്തേരി
🔹09:05AM മൈസൂർ
🔹11:10 AM ബാംഗ്ലൂർ സാറ്റലൈറ്റ്
🔹11:30AM ബാംഗ്ലൂർ ശാന്തിനഗർ
തിരിച്ചുള്ള യാത്രയുടെ സമയക്രമം:
ബാംഗ്ലൂർ__സുൽത്താൻബത്തേരി_കോഴിക്കോട്.
ട്രിപ്പ്_കോഡ്:#1430BNGKKD
സ്റ്റോപ്പുകൾ
1) ബാംഗ്ലൂർ
2) മൈസൂർ
3) സുൽത്താൻബത്തേരി
4) താമരശ്ശേരി
5) കോഴിക്കോട്
സമയക്രമം:
🔹02:30PM ബാംഗ്ലൂർ ശാന്തിനഗർ
🔹02:50PM ബാംഗ്ലൂർ സാറ്റലൈറ്റ്
🔹05:00PM മൈസൂർ
🔹07:25PM സുൽത്താൻബത്തേരി
🔹08:30PM കൽപ്പറ്റ
🔹09:30PM താമരശ്ശേരി
🔹10:00PM കോഴിക്കോട്
📞വിശദ വിവരങ്ങൾക്ക് :
☎️0495-2723796☎️
☎️0493-6220217☎️
☎️0802-6756666☎️
☎️04936-202611☎️
+91-9447071021📱
വാട്സ് ആപ്പ് നമ്പർ :
📱+919497722205📱
Post a Comment