പാലക്കാട് ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്‌ണൻ കുരുടത്തിന് ജന്മ നാടായ കുമാരനെല്ലൂരിൽ
ഇന്ന് വൈകിട്ട് 4 മണിക്ക് റഷീദുദ്ധീൻ ഹയർ സെക്കണ്ടറി മദ്രസ്സയിൽ വെച്ച് സ്വീകരണം നൽകും.
കുമാരനെല്ലൂർ കേന്ദ്രമായി വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയാണ് സ്വീകരണം നൽകുന്നത്.
പരിപാടിയിൽ വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും
Post a Comment